CSK has helped me improve in everything, says MS Dhoni | Oneindia Malayalam

2020-03-05 6,355

CSK has helped me improve in everything, says MS Dhoni
നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണിലാണ് താരത്തിന്റെ ശ്രദ്ധ മുഴുവന്‍. മാര്‍ച്ച് 29 -ന് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എംഎസ് ധോണി നയിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എംഎസ് ധോണി പറഞ്ഞു.
#MSDhoni